Vishu special 2021

മട്ടന്നൂർ പരിയാരം ശ്രീ സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രത്തിൽ മേടം 1 ( ഏപ്രിൽ 14 2021 ) വിഷുക്കണി ദർശനം ഒരുക്കി . നിരവധി പേർ വിഷുക്കണി ദർശന സൗഭാഗ്യം നേടാൻ ക്ഷേത്രത്തിൽ എത്തിച്ചേർന്നു .