വിഷുക്കണി ദർശനം

 

വിഷു ദിനമായ 14/4/21 ബുധനാഴ്ച രാവിലെ 5 മണി മുതൽ നമ്മുടെ മഹാക്ഷേത്രത്തിൽ വിഷുകണി ദർശനം ഒരുക്കുന്നുണ്ട്. ദേവന്റെ സന്നിധിയിൽ ഒരുക്കുന്ന വിഷുകണി ദർശനത്തിലും വിഷു കൈനീട്ട ചടങ്ങിലും സന്നിധ്യമേകി ദേവന്റെ അനുഗ്രഹാശിസ്സുകൾക്ക് വേണ്ടി ഏവരെയും തിരുസന്നിധിയിലേക്ക്  ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു.

                                                                                                        ക്ഷേത്ര സേവാ സമിതി.