2022 ഏപ്രിൽ 25 (1197 മേടം 11 ) തിങ്കൾ രാവിലെ 9 :30 നും 10 :30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ
ജനാർദ്ദന സ്വാമി ഭാവത്തിലുള്ള പൂർണ്ണ സ്വരൂപ മഹാവിഷ്ണു ഭഗവാൻറെ ശ്രീ കോവിൽ പുനര്നിര്മ്മാണത്തിന്റെ ശിലാന്യാസം നടത്തപ്പെടുന്നു
ബഹു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടവലത്തു പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ
ആയുർവേദ ശാസ്ത്ര വിശാരദനും , മഹാ സാധകനും , വേദ പണ്ഡിതനുമായ ബ്രഹ്‌മശ്രീ . ഡോ . നരിപ്പറമ്പ് ദേവൻ നമ്പൂതിരി ശിലാന്യാസം നിർവഹിക്കുന്നു