ഓം ഗം ഗണപതയെ നമഃ
മഹാ വ്യാധികളും സങ്കട ദുരിതങ്ങളും അകലാൻ ക്ഷേത്രം തന്ത്രിയുടെ മഹനീയ കാർമികത്വത്തിൽ കർക്കിടകം 16 (1st August 2021 ) ക്ഷേത്രത്തിൽ വെച്ചു മഹാഗണപതി ഹോമം നടത്തുന്നു
മുഴുവൻ ഭക്ത ജനങ്ങളുടെയും സഹായവും സഹകരണവും അഭ്യർത്ഥിക്കുന്നു
Contact
9495801926
9446166850
9447321330
6238949619